മുസ്ലിം ഗേൾസ് എച്ച.എസ്.എസ്. കങ്ങഴ/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25

പ്രവർത്തനങ്ങൾ:

  • കുട്ടികളുടെ യോഗ പരിശീലനം
  • ആഴ്ചയിലൊരിക്കൽ വീടും പരിസരവും വൃത്തിയാക്കി ഡ്രൈഡെ ആചരിക്കുന്നു,
  • പറവയ്ക്ക് ഒരു പാനപാത്രം എന്ന പ്രോഗ്രാം
  • പ്രസംഗ മത്സരം
  • ഹിരോഷിമ നാഗസാക്കി  ദിനാചരണം
  • ഗാന്ധിഭവൻ സന്ദർശനം