മാരാങ്കണ്ടി എം എൽ പി എസ്/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

*2017ൽ ഏറാമല പഞ്ചായത്തിൽ നടത്തിയ മികവ് ഉത്സവത്തിൽ പഞ്ചായത്തിലെ മികച്ച സ്കൂളായി തിരഞ്ഞെടുക്കപ്പെട്ടു.

*2019-20 അധ്യയന വർഷം സാമൂഹ്യശാസ്ത്ര മേളയിൽ വിദ്യാലയം ഓവറോൾ കിരീടം കരസ്ഥമാക്കി.