മാച്ചേരി ന്യൂ യു പി സ്കൂൾ./അക്ഷരവൃക്ഷം/കൊറോണേ പോകൂ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണേ പോകൂ

 
കൊറോണേ പോകൂ പോകൂ
കൊറോണേ പോകൂ പോകൂ
നീ എന്തിനു നമ്മുടെ ഭൂമിയിൽ വന്നു
നീ എന്തിനു നമ്മുടെ നാട്ടിൽ വന്നു
നീ കാരണമല്ലേ ജനങ്ങൾ മരിക്കുന്നത്
നീ എന്തിനാണ് ഭൂമിയിൽ വന്നത്
നീ പറയാമോ..... നീ പറയാമോ
സങ്കടം എന്നും നമ്മുടെ നാടിന്
നീ വന്നതിന് ശേഷം ലോകമെങ്ങും
ലോക്ക്ഡൌൺ ആയില്ലേ

ഫാത്തിമ ഷെറിൻ.സി
2 ബി
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത