ബി ബി എം എച്ച് എസ് വൈശ്യംഭാഗം/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത ക്ലബ്

ഗണിത ആസ്വാദനത്തിൽ ഊടെ കുട്ടികളുടെ ഗണിത അഭിരുചി വളർത്തുന്നതിനു വേണ്ടി വളരെ നല്ല രീതിയിൽ ഗണിത ക്ലബ്ബ് പ്രവർത്തനം തുടരുന്നു......

ദൈനംദിനജീവിതത്തിൽ ഗണിതത്തിന്റെ പ്രാധാന്യം തിരിച്ചറിയുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തി വരുന്നു..

# സംഖ്യാ പാറ്റേൺ നിർമ്മാണം

# ജാമിതീയ പാറ്റേൺ നിർമ്മാണം

# ഗണിത പസ്സിൽ

# ഗണിത മാഗസിൻ നിർമാണം

# ഗണിത പ്രോജക്റ്റുകൾ

# ഗണിത ദൃശ്യാവിഷ്കാരം