ബി എ എം യു പി എസ്സ് പെരുമ്പ്രാക്കാട്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

1. ഇംഗ്ലീഷ് സ്പെഷ്യൽ ക്ലാസുകൾ 2. കലാ-കായിക പരിശീലനം 3. പ്രവൃത്തി പരിചയ പരിശീലനം 4. സാമൂഹിക സഹായം നൽകൽ 5. സ്കൂൾ ലൈബ്രറി 6. പത്രപാരായണത്തിന് അവസരം ഒരുക്കുന്നു. പഠിപ്പുര പൊതു വിജ്ഞാനം കുറിപ്പ് തയാറാക്കുന്നു. ക്വിസ് നടത്തുന്നു. മികച്ച നിലവാരത്തിൽ എത്തുന്ന ഗ്രൂപ്പിന് പ്രോത്സാഹന സമ്മാനം ഒരുക്കുന്നു. 7. മഹത് വചനങ്ങൾ, പഴഞ്ചൊല്ലുകൾ പൊതു വിജ്ഞാനം ഇവ അവതരിപ്പിക്കാനുള്ള വേദി ഒരുക്കുന്നു