ബി.ജെ.ബി.എസ്. അരിയാശ്ശേരി/കൂടുതൽ

Schoolwiki സംരംഭത്തിൽ നിന്ന്

1935 മുതൽ 1962 വരെ 1 മുതൽ 5 വരെ ഇവിടെ ക്ലാസുകൾ പ്രവർത്തിച്ചിരുന്നു.അന്നത്തെ വിദ്യാഭ്യാസ പരിഷ്ക്കക്കരണത്തിന്റെ ഭാഗമായി 5 ക്ലാസ് നിർത്തലാക്കി.ഇപ്പോഴത്തെ നിയമവകുപ്പു മന്ത്രി ശ്രീ A.K ബാലൻ നിയമസഭയിൽ ഇ വിഷയം കൊണ്ടുവരികയുണ്ടായി. പിന്നിട് 2015 - 2016 അദ്ധ്യായന വർഷത്തിൽ ഇന്നത്തെ മാനേജർ T.N ലളിതയുടെ ശ്രമഫലമായി ബഹു.കേരള ഹൈക്കോടതിയുടെ വിധിയിലൂടെ 5 ക്ലാസ് പുന സ്ത്ഥാപിച്ചു. രണ്ട് വർഷം ഇത് തുടർന്നു , അധ്യാപക നിയമനവും ആയി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പിന്റെ അനുമതി ഇല്ലാതതിനാൽ വിണ്ടും 5 ക്ലാസ് തടസപ്പെട്ടു 83 വർഷങ്ങൾ പിന്നിട്ട് ശിശു സൗഹൃദ വിദ്യാലയമായി ഇന്നു നാടിന്റെ ആശയാഭിലാക്ഷങ്ങൾക്കനുസൃതമായി ഈ വിദ്യാലയം തുടരുന്നു. 2 വയസ് മുതൽ ബേബി ക്രഷ് , 3 വയസ് മുതൽ LKG / UKG ക്ലാസുകൾ 5 വയസ് മുതൽ ഒന്നാം ക്ലാസ് അങ്ങനെ കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്കനുസൃതമായ പഠനരീതികൾ കൈക്കൊണ്ടുവരുന്നു.