ബി.ഇ.എം. എച്ച്. എസ്. കാസർഗോഡ്/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
Full A+ winners
Full A+ winners

നേട്ടങ്ങൾ

പ്രതിഭാപുരസ്‌ക്കാര പരിപാടി 2021-22

28.02.2022 ന് പ്രതിഭാപുരസ്‌ക്കാര പരിപാടി നടന്നു.2019-20,2020-21 അധ്യയനവർഷത്തിൽ പത്താംക്ലാസ്സ്‌, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് പി. ടി. എ. യുടെ നേതൃത്വത്തിൽ ട്രോഫിയും ക്യാഷ് അവാർഡും നൽകി അനുമോദിച്ചു. കൂടാതെ പുതിയതായി രൂപം കൊണ്ട ശാന്തരാമ സുധാകര രംഗ മണ്ഡപം, യു. പി. സ്കൂൾ ഇന്റർ ഗ്രേറ്റഡ് ലാബ് എന്നിവയുടെ ഉദ്ഘാടനവും നടന്നു.

കാര്യക്രമം

അധ്യക്ഷൻ : പ്രേംജിത്ത് ( പി. ടി. എ. പ്രസിഡന്റ്‌ )

ഉദ്ഘാടനം : ശാന്തറാം സുധാകർ രംഗ മണ്ഡപം ദീപം തെളിയിച്ചു.

ഉദ്ഘാടനം നിർവഹിച്ചത് : റെവ. സുനിൽ പുതിയാട്ടിൽ ( കോർപ്പറേറ്റ് മാനേജർ )

വിശിഷ്ട അതിഥി : ശ്രീമതി ഷംഷീദ ഫിറോസ് (വൈസ് ചെയർപേഴ്സൺ കാസറഗോഡ് മുൻസിപ്പാലിറ്റി )

ചടങ്ങിൽ വിശിഷ്ട അതിഥികളായി എത്തിയവർ

ശ്രീമതി പ്രസീത ( റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ കണ്ണൂർ )

ശ്രീ. നന്ദികേശൻ. എൻ ( ജില്ലാ വിദ്യാഭ്യാസ ഓഫീസർ കാസറഗോഡ് )

റെവ. സി. കെ. ഷൈൻ (മലബാർ ട്രഷറർ )

റെവ. ജേക്കബ് ഡാനിയൽ (സെക്രട്ടറി മലബാർ സഭ )

ശ്രീ. ഡെൻസിൽ ജോൺ

നന്ദി : ശ്രീമതി. ഷേർലി മെറോസ്

Integrated lab Inauguration

അന്ധകാരത്തിൽ നിന്ന് അറിവാകുന്ന വെളിച്ചം തേടിയലയാൻ വിദ്യാർത്ഥികൾക്ക് പ്രചോദനമാകാൻ ഇന്നത്തെ പരിപാടിക്ക് കഴിഞ്ഞു.



ശാന്തരാമ സുധാകര രംഗ മണ്ഡപം ഉദ്ഘാടനം




</gallery> Special Prizes

Rishel Rhea Crasta awarded 2nd prize in Zonal level Scouts and Guides foundation day quiz competition

Sheethal S and Sanjana Dinakar Berike Awarded 2nd prize in Malabar Region Science Quiz

Rithwik N K Awarded for the participation of 31st National kabaddi Championship