ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/അക്ഷരവൃക്ഷം/കേരളം എന്ന ആത്മാവ്

Schoolwiki സംരംഭത്തിൽ നിന്ന്
കേരളം എന്ന ആത്മാവ്

കേരളമേ നീ നിന്റെ ചന്തം
ആർക്കുകൊടുത്തൂ....
കേര നിറയുമീ ചന്തമേ
നീ അപ്രത്യക്ഷമായോ
പച്ചപ്പ് വീശിയെത്തുന്ന കറ്റേ
നീ എങ്ങനെ ഒാടി ഒാടിയെത്തുന്നു
ചങ്ങാതിയായ മഴയും ശിശരവും
എനിതിനു നീ മറയ്ക്കുന്നു.
നന്മനിറയുമീ ഭീമിസദസ്സിൽ
എന്തിനു നീ ഒറ്റയായിമാറുന്നു?
 

റിച്ചു പി മാത്യു
9B ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത