ഫാത്തിമാപുരം ബി റ്റി കെ എൽ പി എസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തനം നടത്തുന്നു. കുട്ടികളും സമൂഹവുമായുള്ള ബന്ധം ഊട്ടി ഉറപ്പിക്കുന്നതിന് ഇവ പ്രയോജനപ്പെടുത്തുന്നു.കഴിഞ്ഞ വർഷങ്ങളിലെ പ്രവർത്തനങ്ങൾ കുട്ടികളുടെ ഉന്നത വിജയത്തിനും സ്കൂളിൻറെ പുരോഗതിക്കും കാരണമായിട്ടുണ്ട്. എൽ എസ് എസ്  പോലെയുള്ള പരീക്ഷകളിൽ മികച്ച പരിശീലനം നൽകി വരുന്നു.കഴിഞ്ഞ വർഷത്തിലേതുൾപ്പടെ കലാ കായിക മത്സരങ്ങളിൽ സ്കൂൾ നേടുന്ന ചാംപ്യൻഷിപ്പുകൾ ഇതിനുദാഹരണങ്ങളാണ്