പ്രമാണം:സെന്റ് തോമസ് സി.എസ്.ഐ.ഇ.എം. സ്കൂൾ നെടുങ്ങാടപ്പള്ളി.jpg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം(1,600 × 900 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 190 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയില്ലെ കറുകച്ചാൽ ഉപജില്ലയിൽ മല്ലപ്പള്ളി ചങ്ങനശ്ശേരി റോഡിൽ സ്ഥിതി ചെയ്യുന്ന സെൻറ് തോമസ് സി എസ് ഐ ഇംഗ്ലീഷ് മീഡിയം അൺ എയ്ഡഡ് സ്കൂൾ 1987 ൽ സ്ഥാപിതമായി. ഇടവക്കാരുടേയും , വൈദികരുടെയും പരിശ്രമ ഫലമായി അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഒരു വിദ്യാലയം ഉയരാൻ സാധിച്ചു , ഡോക്ടേഴ്സ് എൻജിനീയർസ് ,പ്രൊഫസേഴ്സ്, ,മറ്റു പൊതുമേഖല സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ധാരാളം പ്രതിഭകളും ഈ സ്കൂളിൻറെ സംഭാവനയാണ്. മിസ്സിസ്സ്. സൂസി ഉമ്മൻ ഈ സ്കൂളിലെ പ്രഥമ അധ്യാപകയായി സേവനമനുഷ്ഠിച്ചു. മിസ്സിസ്സ് .മോളി പൊന്നൂസ്, മിസ്റ്റർ .കുര്യൻ. പി ജോർജ് തുടങ്ങിയവരും ഈ സ്കൂളിലെ പ്രഥമ അധ്യാപകർ ആയിരുന്നു. ഇപ്പോൾ സ്കൂളിൻറെ പ്രധാന അധ്യാപികയായി മിസ്സിസ്സ.സുജാ സണ്ണി പോൾ സേവനമനുഷ്ഠിച്ചു വരുന്നു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്19:21, 4 മാർച്ച് 202419:21, 4 മാർച്ച് 2024-ലെ പതിപ്പിന്റെ ലഘുചിത്രം1,600 × 900 (190 കെ.ബി.)32430-HM (സംവാദം | സംഭാവനകൾ)കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയില്ലെ കറുകച്ചാൽ ഉപജില്ലയിൽ മല്ലപ്പള്ളി ചങ്ങനശ്ശേരി റോഡിൽ സ്ഥിതി ചെയ്യുന്ന സെൻറ് തോമസ് സി എസ് ഐ ഇംഗ്ലീഷ് മീഡിയം അൺ എയ്ഡഡ് സ്കൂൾ 1987 ൽ സ്ഥാപിതമായി. ഇടവക്കാരുടേയും , വൈദികരുടെയും പരിശ്രമ ഫലമായി അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഒരു വിദ്യാലയം ഉയരാൻ സാധിച്ചു , ഡോക്ടേഴ്സ് എൻജിനീയർസ് ,പ്രൊഫസേഴ്സ്, ,മറ്റു പൊതുമേഖല സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ധാരാളം പ്രതിഭകളും ഈ സ്കൂളിൻറെ സംഭാവനയാണ്. മിസ്സിസ്സ്. സൂസി ഉമ്മൻ ഈ സ്കൂളിലെ പ്രഥമ അധ്യാപകയായി സേവനമനുഷ്ഠിച്ച...

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു: