പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഹൈസ്കൂൾ വിഭാഗത്തിൽ എട്ടുമുതൽ പത്ത് വരെ ക്ലാസുകളിലായി ആയിരത്തിൽപ്പരം കുട്ടികൾ പഠിക്കുന്നു. മലയാളം ഇംഗ്ളീഷ് ബോധനഭാഷകളിൽ പഠനപ്രവർത്തനങ്ങൾ നടക്കുന്നു. ദേവ ഭാഷയായ സംസ്കൃതം പഠിപ്പിക്കാൻ ഈ സ്കൂളിൽ പ്രത്യേകം അദ്ധ്യാപകൻ ഉണ്ട്. സുസജ്ജമായ രണ്ട് കമ്പ്യൂട്ടർ ലാബുകൾ, അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സയൻസ്, മാത്സ് ലാബുകൾ സ്മാർട്ട്റൂം എന്നിവ സജ്ജമാണ്.

ക്ലാസ്സ് ആൺ പെൺ ആകെ
VIII
132
89
221
IX
130
86
216
X
137
111
248

അദ്ധ്യാപകർ-എച്ച്.എസ്

സീരിയൽ നമ്പർ പേര് ഫോൺ നമ്പർ ചിത്രം
മലയാളവിഭാഗം
1 റാണി സൂസൻ ജോർജ്
2 ഷൈല മാത്യു
3 സാബു ടി കെ
4 അലക്സ് എ
5 ഫാ ഉമ്മൻ രാജൻ
ഇംഗ്ലീഷ് വിഭാഗം
6 ക്രിസ്റ്റീന രാജു
7 റിനി ജോർജ്
8 ഷൈൻ ബാബു
9 മോനു ജി സ്കറിയ
ഹിന്ദി വിഭാഗം
10 ബീന കെ ജോസ്
11 സുജ ഫിലിപ്പ്
12 ഷൈനു കെ മൈക്കിൾ
സംസ്‌കൃതവിഭാഗം
13 ശാലിനി പി
സാമൂഹ്യശാസ്ത്ര വിഭാഗം
14 എലിസബത്ത് വർഗീസ്
15 ബിന്ദു ബി
16 ഫാ ഡയനീഷ്യസ്സ്
17 എബിലി എബ്രഹാം
ഫിസിക്കൽ സയൻസ് വിഭാഗം
18 ജയാ ജോൺ
19 റീന തോമസ്
20 ടോണി മാത്യു പണിക്കർ
നാച്ചുറൽ സയൻസ് വിഭാഗം
21 ജെയ്സി ജോസ്
22 സാൻ ബേബി
23 ലിബി ബോബൻ
ഗണിത വിഭാഗം
24 കെ ഒ മാത്യു
25 സുശീല സഖറിയ
26 റീന മാത്യു
27 മിധു ജോയ്
ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം
28 റോയ് ജി 9995200102
പ്രവൃത്തി പരിചയ വിഭാഗം
29 രെശ്മി വി രാജു