പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/പോപ്പ് പയസ് : സീഡ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

2022-23 പ്രവർത്തനങ്ങൾ

മാതൃഭൂമി സീഡ് ക്ലബ്ബിൻ്റെ പ്രവർത്തനങ്ങൾക്കുവേണ്ടി ബഹുമാനപ്പെട്ട എച്ച് എമ്മിൻ്റെ നേതൃത്വത്തിൽ ഈ വർഷത്തെ സീഡ് ക്ലബ്ബിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുത്തു. സീഡ് ക്ലബ്ബിൻ്റെ പ്രവർത്തനങ്ങളുടെ ഭാഗമായി 21/7/2022 കൃഷി ചെയ്യുന്നതിന് വേണ്ടി യുള്ള നിലമൊരുക്കൽ അധ്യാപകരുടെ നേതൃത്വത്തിൽ നടന്നു.