പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/പോപ്പ് പയസ് : നല്ലപാഠം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

നല്ലപാഠം പ്രവർത്തനങ്ങൾ 2022-23

സഹപാഠിക്ക് കൈത്താങ്ങായി നല്ലപാഠം പ്രവർത്തകർ.
കുട്ടികളുടെ യാത്രാക്ലേശങ്ങൾ പരിഹരിക്കുവാനായുള്ള ഇടപെടൽ.
പരിസ്ഥിതി സൗഹൃദ സന്ദേശവുമായി പേപ്പർ പേന നിർമാണം.


അശരണർക്ക് ആലംബമാകുവാൻ പൊതിച്ചോർ വിതരണം.
വായനാ വസന്തം നൽകി "പുസ്തകപ്പെട്ടി പദ്ധതി"
" ലോഗിൻ ടു ലോകം" പദ്ധതി