പൊന്ന്യം യു.പി.എസ്/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ വാർത്ത

  • അക്ഷരമുറ്റം സബ് ജില്ലാ മത്സരത്തിൽ അശ്വനന്ദ ടി.വി പങ്കെടുത്തു.
  • റിപ്പബ്ലിക് ദിനാചരണത്തിൻെറ ഭാഗമായ ക്വിസ് മത്സരം, ഭരണഘടനയെ കുറിച്ചുള്ള കുറിപ്പ് തയ്യാറാക്കൽ എന്നിവ നടന്നു

പ്രാദേശിക വാർത്ത

  • പൊന്ന്യം സ്രാമ്പി പ്രദേശത്ത് ടി കെ ഖാദർ റോഡ് ഉദ്ഘാടനം ചെയ്തു.