പൊന്ന്യം യു.പി.എസ്/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്

നവംബർ ആദ്യം സ്കൂൾ തുറക്കുന്നതിനോട് അനുബന്ധിച്ച് സ്കൂളും പരിസരവും വൃത്തിയാക്കുകയും സ്കൂൾ കെട്ടിടം ആസ്ബറ്റോസ് മാറ്റി ഓട് മേയുകയും അധികമായി ആവശ്യം വന്ന ഫർണിച്ചറുകൾ, സാനിറ്റൈസർ, മാസ്ക്, എന്നിവ ഒരുക്കി.