പൈ ഡേ 2023

Schoolwiki സംരംഭത്തിൽ നിന്ന്

പൈ ഡേ ദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിൽ പൈ‍ഡേ ദിനാചരണം മാത്സ് ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുകയുണ്ടായി. 'പൈ'എന്ന വിഷയത്തെ ആസ്പദമായി മാത്സ് അധ്യാപികയായ ശ്രീമതി. ധന്യ ജെ തെക്കൻ വിശദമായിതന്നെ വിദ്യാർത്ഥികൾക്ക് ക്ലാസുകൾ നൽകുകയും പൈഡേയുമായി ബന്ധപെട്ട ഒരു power point presentation വിദ്യാർത്ഥികൾക്കായി ഒരുക്കുകയും ചെയ്തു.

"https://schoolwiki.in/index.php?title=പൈ_ഡേ_2023&oldid=1998297" എന്ന താളിൽനിന്ന് ശേഖരിച്ചത്