പെരുമാച്ചേരി യു.പി. സ്ക്കൂൾ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

വിദ്യാരംഗം കലാ സാഹിത്യവേദി

വിവിധ ക്ലബ് പ്രവർത്തനങ്ങൾ

ഗൈഡ്സ് പ്രവർത്തനം.'.

എൽ എസ് എസ്,യു എസ് എസ് പരിശീലനവും സംസ്കൃതം സ്കോളർഷിപ്പ്‌ പരിശീലനവും നല്കുന്നുണ്ട്.

തൊഴിലധിഷ്ഠിതവിദ്യാഭ്യാസത്തിൻറെ ഭാഗമായി സോപ്പ് നിർമാണപരിശീലനവും നൽകിവരുന്നു.