പുറത്തിയിൽ ന്യൂ മാപ്പിള യു പി സ്കൂൾ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

ലോകമെങ്ങും ഭീതിയിലാഴ്ത്തി
കൊറോണ എന്നൊരു മഹാമാരി
കൂട്ടുകൂടലില്ല കൂട്ടുകാരുമില്ല
ഇന്നു ജനം മഹാഭീതിയിൽ
മാസ്‌ക്കുകളും കയ്യുറകളും
മറയ്ക്കും ഈ മനുഷ്യ ഹൃദയങ്ങളെ
അതിജീവിക്കും നമ്മളീ കൊറോണയെ
തോൽപ്പിക്കും ഈ മഹാമാരിയെ

അൻസം സാഖിഫ് അർഷാദ്
2 C പുറത്തീൽ ന്യൂ മാപ്പിള യു. പി. സ്‌കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - കവിത