പി. പി. എം. എച്ച്. എസ്. കാരക്കോണം/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

2023-2024 പാറശ്ശാല ഉപജില്ലാ ശാസ്ത്ര മേളയിൽ സാമൂഹ്യശാസ്ത്രം എച്ച്.എസ്സ് വിഭാഗം ഓവറാൾ ഫസ്റ്റ് അവാർഡ് എച്ച്.എം. ശ്രീമതി പി.ശോഭനകുമാരി ടീച്ചർ നെയ്യാറ്റിൻകര MLA ശ്രീ. ആൻസലൻ അവർകളുടെ കൈയ്യിൽ നിന്ന് സ്വീകരിച്ചു.

2023-2024 സ്വദേശ് മെഗാ ക്വിസിൽ യുപി വിഭാഗത്തിൽ ശ്രീറാമിനും അഭിനിധിക്കും ഒന്നും രണ്ടും സമ്മാനങ്ങൾ ലഭിച്ചു.

2023-2024 സ്വദേശ് മെഗാ ക്വിസിൽ എച്ച് എസ് വിഭാഗത്തിൽ മാധവ് എം എസ്, പ്രണവ് പി റെജി എന്നിവർ ഒന്നും രണ്ടും സമ്മാനങ്ങൾ നേടി.