പി. പി. എം. എച്ച്. എസ്. കാരക്കോണം/അക്ഷരവൃക്ഷം/പ്രതിരോധിക്കാം മഹാമാരിയെ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധിക്കാം മഹാമാരിയെ
ഇന്ന് ലോകത്തിലെ വികസിത രാജ്യങ്ങളെ പോലും മുട്ട് കുത്തിച്ച ഒരു മഹാമാരിയാണ്.    കൊറോണ അല്ലെങ്കിൽ കോവിഡ്-19. ഈ മഹാമാരിയെ പ്രതിരോധിക്കാൻ നാം കുറച്ചു  കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. സായിപ്പൻമാർ കൊണ്ടുവന്ന ഹസ്തദാനവും ആലിംഗനവുമെല്ലാം നാം ഉപേക്ഷിക്കേണ്ടതുണ്ട്. മാത്രവുമല്ല നാം സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടയ്ക്ക് കൈ കഴുകുകയും സാമൂഹിക അകലം പാലിച്ച് സൗഹൃദങ്ങൾ നിലനിർത്തുകയും ചെയ്യുക. എല്ലാറ്റിനും ഉപരിയായി വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കണം. നമുക്ക് ഒരുമിച്ച് ഈ മഹാമാരിയെ പ്രതിരോധിക്കാം. ആശങ്ക വേണ്ട ജാഗ്രത മതി.
ആൽബിൻ എ
എട്ട് സി പി പി എം എച്ച് എസ്സ് കാരക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം