പി. എസ്. എൻ. എം. ഗവൺമെൻറ് എച്ച്. എസ്. എസ്. പേരൂർക്കട/ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഈ വിഭാഗത്തിൽ രണ്ട് സയൻസ് ‍ലാബ‍ുകളാണ‍ുള്ളത്. . ഹയർസെക്കന്ററി വിഭാഗത്തിൽ വളരെ നല്ല ഒര‍ു കമ്പ്യൂട്ടർ ലാബുണ്ട്. 25 കമ്പ്യൂട്ടറുകളുള്ള ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. വിശാലമായ 4 സ്മാർട്ട്റൂമും ഈ വിഭാഗത്തിന‍ുണ്ട്. പൊതുവിദ്യാലയ സംരക്ഷണത്തിന്റെ ഭാഗമായി സംസ്ഥാനസർക്കാർ എല്ലാ പൊതുവിദ്യലയങ്ങളിലും നടപ്പിലാക്കിയ ഹൈടെക് ക്ലാസ്സ്മുറികൾ; ഈ വിദ്യാലയത്തിൽ 2018-19 തന്നെ ലഭിച്ച‍ു.

ഹയർസെക്കന്ററി വിഭാഗത്തിൽ വളരെ കാര്യക്ഷമമായി ഒര‍ു എൻ. എൻ. എസ് യ‍ൂണിറ്റ് പ്രവർത്തിച്ച‍ു വര‍ുന്ന‍ു. 50 അംഗങ്ങൾ ഉൾക്കൊള്ള‍ുന്ന എൻ. എൻ. എസ് യ‍ൂണിറ്റിന്റെ 2021-22 ന്റെ പ്രോഗ്രാം ഓഫീസർ ശ്രീ. ഷമ്മീർ. എ ആണ്. അദ്‍ദേഹത്തിന്റെ നേത‍ൃത്വത്തിൽ ഈ അക്കാദമിക വർഷത്തിലെ എൻ. എൻ. എസ് ക്യാമ്പ് സ്‍ക‍ൂളിൽ വച്ച് 24/12/2021 മ‍ുതൽ 31/12/2021 വരെ വളരെ ഭംഗിയായി നടന്ന‍ു.

ഹയർസെക്കന്ററി വിഭാഗത്തിൽ സയൻസ് , ഹ്യ‍ൂമാനിറ്റീസ് ഗ്ര‍ൂപ്പ‍ുകളിൽ ഓരോ ഡിവിഷനാണ‍ുള്ളത്.ഈ വിഭാഗത്തിൽ വിവിധ വിഷയങ്ങളിലായി 12 അധ്യാപകര‍ും രണ്ട് ലാബ് അസിസ്റ്റന്റ‍ുമാര‍ുമാണ‍ുള്ളത്.

ഹയർസെക്കന്ററി സ്റ്റാഫ്
1 ഗീതാക‍ുമാരി. എസ് പ്രിൻസിപ്പാൾ (ഇംഗ്ലീഷ് )
2 റാണി ജോൺ എച്ച്. എസ്. എസ് ടി. (ഫിസിക്സ്)
3 പ്രേംലാൽ. പി. ആർ എച്ച്. എസ്. എസ് ടി. (രസതന്ത്രം)
4 ബിജ‍ുക‍ുമാർ. എൻ. കെ എച്ച്. എസ്. എസ് ടി. (മലയാളം)
5 പ്രദീപ്ക‍‍ുമാർ. പി. എസ് എച്ച്. എസ്. എസ് ടി. (ഹിസ്റ്ററി)
6 ഷമ്മീർ. എ എച്ച്. എസ്. എസ് ടി. (പൊളിറ്റിക്കൽ സയൻസ്)
7 വിജി. എസ് എച്ച്. എസ്. എസ് ടി. (ഇക്കണോമിക്സ്)
8 നസീറ. ഇ എച്ച്. എസ്. എസ് ടി. (മാത്‍സ്)
9 അപർണ . എൻ എച്ച്. എസ്. എസ് ടി. (സൈക്കോളജി)
10 ഷൈനി. കെ. എസ് എച്ച്. എസ്. എസ് ടി. ജ‍ൂനിയർ (ഹിന്ദി)
11 സംഗീത. ബി. എസ് എച്ച്. എസ്. എസ് ടി. ജ‍ൂനിയർ (ബോട്ടണി)
12 ബിന്ദ‍ു ജോൺസ്. ബി എച്ച്. എസ്. എസ് ടി. ജ‍ൂനിയർ (സ‍‍ുവോളജി)
13 ബബിത തങ്കപ്പൻ ലാബ് അസിസ്റ്റന്റ്
14 രശ്‍മി. ആർ ലാബ് അസിസ്റ്റന്റ്