പി. എസ്. എൻ. എം. ഗവൺമെൻറ് എച്ച്. എസ്. എസ്. പേരൂർക്കട/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

കൊറോണ എന്ന മഹാമാരിയെ
ത‍ുരത്തിടാം നമ്മ‍ുക്ക് ത‍ുരത്തിടാം
ഭ‍ൂമിയെ ശവപറമ്പാക്ക‍ാൻ വന്ന
കൊറോണയെ ത‍ുരത്തിടാം
കൈകൾ കഴ‍ുകി ത‍ുരത്തിടാം
മ‍ുഖം പൊത്തി ത‍ുരത്തിടാം
കണ്ണ‍ും, മ‍ൂക്ക‍ും ,വായ‍ും തൊടാതെ
കൊറോണയെ ത‍ുരത്തിടാം
ആഘോഷമില്ലാതെ ത‍ുരത്തിടാം
യാത്ര ഒഴിവാക്കി വീട്ടിലിര‍ുന്ന്
കൊറോണയെ ത‍ുരത്തിടാം

അന‍ൂജ അനിൽ
10 എ പി.എസ്.എൻ.എം. ഗവ. ഹയർസെക്കന്ററി സ്‍ക്ക‍ൂൾ, പേരൂർക്കട
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത