പി.എം.എസ്.എ.പി.ടി.എസ് വി.എച്ച്.എസ്.എസ് കൈക്കോട്ടുകടവ്/അക്ഷരവൃക്ഷം/ ഉമ്മ (UMMA)

Schoolwiki സംരംഭത്തിൽ നിന്ന്
ഉമ്മ
 

തണലായിരുന്നു എൻ ജീവനായിരുന്നു,

 തീയിലും പുകയിലും എനിക്ക് ജീവനേകി അന്നം തരാൻ വെമ്പും എന്നുമ്മ.

 ചന്ദ്രനെപ്പോലെ തിളങ്ങും എൻ ഉമ്മ തൻ പുഞ്ചിരി,
സങ്കടം വരുന്നോരോ നിമിഷവും ഓർക്കും എൻ ഉമ്മ തൻ പൂമുഖം

 മാധുര്യം അമൃതായി പൊഴിക്കും എന്നുമ്മ

 ആദ്യാക്ഷരം ചൊല്ലിത്തന്ന പൊന്നുമ്മയാ...

SUMAYYA TP
9 C പി.എം.എസ്.എ.പി.ടി.എസ് വി.എച്ച്.എസ്.എസ് കൈക്കോട്ടുകടവ്
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത