പാറമ്പുഴ ഡിവി ഗവ എൽപിഎസ്/അക്ഷരവൃക്ഷം/വൃത്തിയില്ലായ്മയുടെ ഫലം

Schoolwiki സംരംഭത്തിൽ നിന്ന്
വൃത്തിയില്ലായ്മയുടെ ഫലം

അമ്മു ഒരു ദിവസം അച്ഛനുമായി ചന്തയ്ക് പോയി .അവിടെ ഒരു കടയിൽ വട കണ്ട അവൾ അത് വാങ്ങണമെന്ന് അച്ഛനോട് പറഞ്ഞു . " തുറന്നിരിക്കുന്ന വട കഴിച്ചാൽ അസുഖം വരും "അച്ഛൻ അമ്മുവിനെ ഉപദേശിച്ചു.എന്നാൽ അമ്മു അത് അനുസരിക്കാതെ വട വേണമെന്ന് വാശിപിടിച്ചു .ഒടുവിൽ അച്ഛൻ വട വാങ്ങി കൊടുത്തു അത് അവൾ കൈ പോലും കഴുകാതെ കഴിച്ചു .വീട്ടിൽ ചെന്നപ്പോൾ അമ്മുവിന് വയറുവേദനയും ഛർദിയും അനുഭവപെട്ടു . ആശുപത്രിയിൽ ചെന്നപ്പോൾ ഡോക്ടർ അവളൂടെ ചോദിച്ചു " വയറു നിറയെ കിടാണു ആണല്ലോ ? തുറന്നിരിക്കുന്ന ഭക്ഷണം വല്ലതും കഴിച്ചോ ?.അമ്മു പറഞ്ഞു "കഴിച്ചു".മോളെ പഴകിയതും തുറന്നിരിക്കുന്നതുമായ ഭക്ഷണം കഴിക്കരുത് .അതുപോലെ തന്നെ ഭക്ഷണം കഴിക്കുന്നതിനു മുൻപ് സോപ്പൂപയോഗിച്ച കൈ കഴുകണം "ഡോക്ടർ ഉപദേശിച്ചു .

താൻ ചെയ്തത് എത്ര വലിയ തെറ്റാണെന്നു അമ്മുവിന് മനസിലായി .കൂട്ടുകാരെ ,ശുചിത്വം ഒന്ന് മാത്രമാണ് ആരോഗ്യമുള്ള സമൂഹത്തെ സൃഷ്ടിക്കുന്നത്.

അശ്വിൻ ലൈജു
3A ദേവിവിലാസം ഗവൺമെൻറ് എൽ പി സ്കൂൾ,പാറമ്പുഴ,കോട്ടയം,കോട്ടയം വെസ്റ്റ്
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ