പടിക്കൽ കല്യാണി അമ്മ മെമ്മോറിയൽ ജി.എൽ.പി.എസ് കല്ലൂർമ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാമാരി

കോവിഡ് 19എന്നറിയപ്പെടുന്ന നേവൽ കൊറോണ വൈറസ് ലോകമാകെ പ‍‍ടർന്നു പിടിയ്ക്കയാണ്.ചൈനയിലെ വുഹാനിലാണ് ആദ്യമായി കണ്ടത്.കൊറോണയെ തുരത്താൻ നമുക്കൊന്നായി പ്രവർത്തിക്കാം.കൈകൾ സോപ്പുപയോ‍‍ഗിച്ച് കഴുകാം.പൊതുസ്ഥലത്ത് മാസ്ക് ധരിയ്ക്കാം.സാമൂഹിക അകലം പാലിക്കാം.വീ‍ടുകളിൽ സുരക്ഷിതരാകാം.കൊറോണയെ തകർത്ത് വിജയം നേടാനായി നമുക്കൊന്നായി ഒത്തുചേരാം.നമ്മുടെ ജീവൻ നമ്മുടെ കൈകളിലാണ്.

ദേവിക.M.D
4A ജി.എൽ.പി.എസ് കല്ലൂർമ
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - ലേഖനം