പഞ്ചായത്ത് എൽ പി എസ് തലപ്പലം/കുഞ്ഞെഴുത്തുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
                                                              കുഞ്ഞെഴുത്തുകൾ


        ഞങ്ങളുടെ ഒന്നാം ക്ലാസ്സിലെ കുട്ടികൾ തയ്യാറാക്കിയ അവരുടെ സ്വന്തം രചനകൾ താഴെ കൊടുക്കുന്നു.കുട്ടികൾക്ക് അവരുടേതായ സർഗ്ഗപരമായ കഴിവുകൾ പ്രോത്സാഹിപ്പിയ്ക്കാൻ അവസരം ഒരുക്കുക എന്നതാണ് നമുക്ക് ചെയ്യാൻ പറ്റുന്നത് .അതിനായി ലഭിക്കുന്ന അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്ന രീതിയിൽ ഓരോ പ്രവർത്തനങ്ങളിലും അവരുടെ പങ്കാളിത്തം ഉറപ്പാക്കണം