പഞ്ചായത്ത് എൽ പി എസ് കൊരട്ടി/അക്ഷരവൃക്ഷം/അണ്ണാൻ

Schoolwiki സംരംഭത്തിൽ നിന്ന്
അണ്ണാൻ

അണ്ണാൻകുഞ്ഞെ ഓടി വാ
മരച്ചില്ലകളിലൂടെ ഓടിവാ
പഴങ്ങൾ തിന്നാൻ ഓടി വാ
എന്നുടെ അരികിൽ ഓടി വാ
എന്നുടെ കൂടെ കളിക്കാൻ വാ
ഛിൽ ഛിൽ ശബ്ദം ഉണ്ടാക്കും
അണ്ണാൻ കുഞ്ഞെ ഓടി വാ
എന്നുടെ കൂടെ കളിക്കാൻ വാ
അയ്യോ ഞാൻ മറന്നല്ലോ
കൊറോണ വൈറസ് രോഗം ആണല്ലോ

ആരഭി എം.എം
2 എ പഞ്ചായത്ത് എൽ പി എസ് കൊരട്ടി
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത