പഞ്ചായത്ത് എൽ.പി.എസ്. മരങ്ങാട്/അക്ഷരവൃക്ഷം/ബിഗ് സല്യൂട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
ബിഗ് സല്യൂട്ട്

നമുക്ക് നൽകാമൊരു ബിഗ് സല്യൂട്ട്
നമ്മുടെ സർക്കാരിനും മുഖൃമന്തഽക്കും
പിന്നെ പോലീസിനും ഡോക്ടേഴ്സിനും
പിന്നെ ആരോഗ്യ മന്ത്രി
 ശൈലജ ടീച്ചർക്കും
നൽകീടാം നമുക്ക് ഒരു ബിഗ് സല്യൂട്ട്
പിന്നെ നാടിനു വേണ്ടിവേണ്ടിയും
നാട്ടാർക്കു വേണ്ടിയും ജീവൻ മറന്ന് കൊണ്ട്
പരിചരിക്കും നമ്മുടെ നഴ്സുമാർക്കും
നൽകീടാം ബിഗ് സല്യൂട്ട്
പിന്നെ കൊറോണയ്ക്കും
കൊടുക്കാം സല്യൂട്ട്
കോവിഡ് എന്നൊരു മഹാമാരി
വന്നതിൽ മദ്യശാലകൾ അടച്ചു പൂട്ടി
അച്ഛനും അമ്മയും മക്കളുമൊന്നിച്ച്
സന്തോഷത്തോടെ കഴിഞ്ഞീടുന്നു
അടിയില്ല പിടിയില്ല വാക്കേറ്റമില്ല
സ്നേഹം നിറഞ്ഞൊരു വീട്
ഈ സ്നേഹമെന്നും മായാതിരിക്കട്ടെ
മദ്യ ശാലകൾ തുറക്കാതിരിക്കട്ടെ
നമ്മുടെ പ്രാർത്ഥനയിലും
ജാഗ്രതയിലും
ശുചിത്വത്തിലും മാറി
മറയട്ടെ ഈ കൊറോണ

അഹമ്മദ് ആലിഫ്
4 A പഞ്ചായത്ത് എൽ.പി.എസ്. മരങ്ങാട്, നെടുമങ്ങാട് ഉപ ജില്ല
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത