പഞ്ചായത്ത് എച്ച് എസ് പത്തിയൂർ/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്

കൊറോണ എന്ന വൈറസിന് അൽപസമയം മാത്രമേ അന്തരീക്ഷത്തിൽ നിൽക്കാനാവും. ചൈനയിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്. കൊറോണ ഒരു വ്യക്തിയുടെ ശരീരത്തിൽ പ്രവേശിച്ച് 14 ദിവസം കഴിഞ്ഞേ ആ വ്യക്തി അറിയാൻ സാധിക്കൂ. വായിൽ നിന്നുള്ള തുപ്പൽ പുറത്തേക്ക് തെറിക്കുന്ന അതിലൂടെ യും ഒക്കെയാണ് ഈ രോഗബാധ മറ്റുള്ളവരിലേക്ക് പകരാൻ കാരണമാകുന്നത്. അമേരിക്ക ഇറ്റലി തുടങ്ങിയ വിദേശരാജ്യങ്ങളിൽ ഈ രോഗം വ്യാപിച്ചിരിക്കുന്നു. കേരളത്തിൽ പത്തനംതിട്ട ജില്ലയിൽ ആണ് ആദ്യമായി കൊറോണ സ്ഥിരീകരിച്ചത്. തിരുവനന്തപുരം, കാസർഗോഡ് ജില്ലകളിലും തുടർന്ന് മറ്റു ജില്ലകളിലും വ്യാപിച്ചു. ജില്ല പൂർണമായും രോഗമുക്ത മായിരിക്കുന്നു. കാസർകോട് ജില്ലയിലാണ് രോഗബാധിതർ കൂടുതലായുള്ളത്. കേരളം കുറവാണ് ശക്തമായി നേരിട്ടുകൊണ്ടിരിക്കുകയാണ്. കൊറോണ എത്രയും പെട്ടെന്ന് തന്നെ ഭൂമുഖത്തുനിന്ന് തുരത്താൻ ആകും.

രേവതി. എൽ
6 A പഞ്ചായത്ത് ഹൈസ്കൂൾ, പത്തിയൂർ
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 02/ 2022 >> രചനാവിഭാഗം - ലേഖനം