പഞ്ചായത്ത് എച്ച്.എസ്.എസ്, കുളനട/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

1968 ജൂണിൽ ഒരു ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കുളനട ഗ്രാമ പഞ്ചായത്തിന്റെ അധീനതയിലാണ് ഈ സ്കൂൾ സ്ഥാപിക്കപെട്ടത്. 2004-ൽ ഹയർസെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു.