നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/അക്ഷരവൃക്ഷം/നല്ല നാളേക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല നാളേക്കായ്

പ്രതിരോധിക്കാം നല്ല നാളേക്കായ്


കാറ്റിലൂടെ തെന്നിപ്പാറും
കീടാണുക്കളോട് പൊരുതി ടേണം നാമൊന്നായി

പ്രതിരോധനം നമുക്കാവശ്യമല്ലോ അതിജീവനത്തിൻ്റെ നാളേക്കു വേണ്ടി മനുഷ്യ
ജീവൻ്റെ നന്മക്കായി
പ്രതിരോധിക്കാം കൊറോണയെ അതിജി വനം അത് നന്മക്കത്രേ
നേരിടാം നേരിടം കൊറോണയെ......

ജോസ്ന
9B നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത