നിയോ ഡെയിൽ സെക്കന്ററി സ്കൂൾ കിള്ളി/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

കേൾക്കൂ നിങ്ങൾ ചങ്ങാതികളെ
ശുചിത്വം നമ്മൾക്കാവശ്യം
പ്രതിരോധിക്കാൻ രോഗത്തെ
ആരോഗ്യത്തെ സംരക്ഷിക്കാൻ
നമ്മൾക്കൊപ്പം പരിസരവും
വൃത്തിയായി സൂക്ഷിക്കാം..
കൈകൾ നന്നായി കഴുകീടാം
രോഗാണുവിനെ ഓടിക്കാം
പുറത്തിറങ്ങാം ശുചിയായി
ശരിയായകലം പാലിക്കാം
കേൾക്കൂ നിങ്ങൾ ചങ്ങാതികളെ
ശുചിത്വം നിങ്ങൾക്കാവശ്യം...
 

ഹരികൃഷ്ണ എസ് എ
3 എ നിയോ ഡെയ്ൽ സെക്കന്ററി സ്കൂൾ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 07/ 03/ 2024 >> രചനാവിഭാഗം - കവിത