നിത്യസഹായമാതാ ഗേൾസ് എച്ച്.എസ്. കൊട്ടിയം/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

ലോകസമാധാനം സ്ഥാപിക്കുന്നതിനും മനുഷ്യരാശിയുടെ ക്ഷേമത്തിനും അവരുവരുടേതായ രീതിയിൽ സംഭാവന നൽകാൻ കുട്ടികളെ പ്രാപ്തരാക്കാൻ ജൂനിയർ റെഡ്ക്രോസിനു കഴിയുന്നു . ഈ സ്കൂളിൽ ഒരു JRC യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്. കുട്ടികളെ അവരായിരിക്കുന്ന സമൂഹത്തിനു ചെയ്തു കൊടുക്കാൻ കഴിയുന്ന ചെറിയ നന്മപ്രവൃത്തികളുമായി മുന്നോട്ടു പോകാൻ സ്കൂൾ കോർഡിനേറ്റർ മാരായി പ്രവർത്തിക്കുന്ന റെനി ജോൺ ,മറീന എന്നീ അധ്യാപകർ സഹായിക്കുന്നു.