നല്ല ഭക്ഷണം മികച്ച ശിക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർത്തികൾക്ക് നല്ല ഭക്ഷണം ലഭ്യമാക്കുക , സ്ക്കൂളും സമൂഹവും തമ്മിലുള്ള ബന്ധം ദ്യഢീകരിക്കുക എന്ന ഉദ്ദേശത്തോടെ ഉച്ച ഭക്ഷണ ശാക്തീകരണപരിപാടി 2008 മുതൽ ആരംഭിച്ചു .തൊഴിൽ പ്രതിസമ്ധി നേരിടുന്ന കരി‍ഷക തൊഴിലാളികൾ ,മൽസ്യബന്ധന തൊഴിലാളികള്, കയ൪ തൊഴിലാളികള് എന്നിവരുടെ കുട്ടികളാണ് ഈ വിദ്വാലയത്തിൽ ഉള്ളത് . പോഷകാഹാര കുറവ് അനുവദിക്കുന്ന ധാരാളം വിദ്യാ൪ത്തികൾ ഈ സ്ഥാപനത്തിൽ ഉൺ് . ഇതു പരിഹരിക്കുന്നതിനു വേൺി എല്ലാ ദിവസവും സാന്പാ൪ , ഉപ്പേരി , അച്ചാ൪ എന്നിവ ഉൾപെടുത്തി ഉച്ച ഭക്ഷണവും , ആഘോഷ വേളകളിൽ ചിക്കൻബിരിയാണി പോലുള്ള ഭക്ഷണങ്ങൾ ഉൾപ്പെടുത്തുകയും ചെയ്യുന്നു . പദ്ധതിയുടെ ഉൽഘാടനം ബഹൂമാനപെട്ട വനം വകൂപ് മത്രി ശ്രീ . ബിനോയ് വിശ്വം ‌നി൪വ്വഹിച്ചൂ .