ദുർഗ്ഗ എച്. എസ്. എസ്. കാഞ്ഞങ്ങാട്/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
.
LIttle kites smart bin

Little kites ന്റെ freedom fest ന്റെ ഭാഗമായി ദുർഗ്ഗ ഹയർസെക്കന്ററി സ്കൂൾ Little Kites 'Smart Bin' എന്ന ഉപകരണം അവതരിപ്പിച്ചു. Waste binയിലേക്ക് waste ഇടുമ്പോൾ  മാലിക്യമുക്ത പദ്ധതിയിൽ സഹകരിച്ചതിന് നന്ദി എന്ന സന്ദേശം നൽകുന്ന ഉപകരണമാണ് നിർമ്മിച്ചത്. ഉപകരണത്തിന്റെ ഉദ്ഘാടനം കൈറ്റ് കാസർഗോഡ് ജില്ലാ കോർഡിനേറ്റർ ശ്രീ കെ ശങ്കരൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഹെഡ് മാസ്റ്റർ ശ്രീ വിനോദ് കുമാർ മേലത്ത് അദ്ധ്യക്ഷനായിരുന്നു. ചടങ്ങിൽ സ്കൂൾ PTA President ശ്രീജിത്ത്, വിനോദ് പുറവങ്കര, രാജേഷ് കെ.വി ,സജിത കെ ജി , ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എന്നിവർ സംബന്ധിച്ചു.