ദീപ്തി എച്ച് എസ് തലോർ/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഒളിമ്പിക്സി നോടനുബന്ധിച്ച് ദീപ്തി യിലെ സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്വിസ് കോമ്പറ്റീഷനും, പോസ്റ്റർ മേക്കിങ് കോമ്പറ്റീഷനും, റിപ്പോർട്ട് മേക്കിങ് കോമ്പറ്റീഷനും നടത്തുകയുണ്ടായി .

https://youtu.be/2MK80_beuxA



ദീപ്തി സ്കൂളിലെ സ്പോർട്സ് ക്ലബ്ബും, പഞ്ചായത്തുമായി സഹകരിച്ച് ക്രിക്കറ്റ് മത്സരങ്ങൾ ഞായറാഴ്ചകളിൽ നമ്മുടെ ഗ്രൗണ്ടിൽ നടത്തപ്പെട്ടു.

കൊടകര ബ്ലോക്കിന്റെ നേതൃത്വത്തിൽ നടക്കുന്ന  ഫുട്ബോൾ പരിശീലനത്തിൽ ദീപ്തിയിലെ ക്ലബ് അoഗങ്ങളും പങ്ക് ചേരുന്നു.

ക്രിക്കറ്റ് പരിശീലനം