ദീപ്തി എച്ച് എസ് തലോർ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കോവിഡിന്റെ ഈ പ്രത്യേക സാഹചര്യത്തിൽ ഗണിത ശാസ്ത്ര ക്ലബ്ബിന്റെപ്രവർത്തനങ്ങൾ മികവുറ്റ രീതിയിൽ  നടത്താൻ  സാധിച്ചിട്ടുണ്ട് .

പൈ ദിനം https://youtu.be/ptuagG58L3o ,രാമാനുജൻ ദിനം നല്ല രീതിയിൽനടത്തുകയുണ്ടായി. ധാരാളം കുട്ടികൾ  പങ്കെടുത്ത ഗണിത പൂക്കള മത്സരം എടുത്തുപറയത്തക്കതാണ്. ഗണിതോത്സവം 2021 എന്ന പേരിൽ നടത്തിയ ഗണിത മേളയിൽ നമ്പർ  ചാർട്ട്, ജ്യോമട്രിക്കൽ ചാർട്ട് , സ്റ്റിൽ മോഡൽ, പസിൽ, വർക്കിങ്ങ് മോഡൽ,  ഗണിത ക്വിസ്  എന്നീ ഇനങ്ങളിൽ മത്സരങ്ങൾ നടത്തുകയുണ്ടായി.

https://youtu.be/txEIfCO8M4U