ദാറുൽ ഇമാൻ മുസ്ലീം എൽ പി സ്കൂൾ , കെ കണ്ണപുരം/അക്ഷരവൃക്ഷം/ഇത്തിരി കുഞൻ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
ഇത്തിരി കുഞ്ഞൻ കൊറോണ

സ്കൂൾ നേരത്തെ അടച്ചപ്പോൾ സന്തോഷമായി.ഒരുപാട് ദിവസം കളിക്കാമല്ലോ പക്ഷേ അച്ഛൻ പറഞു കൊറോണയുണ്ട് വീട്ടിലിരുന്നാൽ മതി.ശോ എന്താ ഈ കൊറോണ അത് ഒരു കുഞൻ വൈറസാണ് ചൈനയിലാണ് അവൻ വളർന്നത്. മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് കൊറോണ പടർന്നു ഒരുപാട് പേർ മരിച്ചു. ഇപ്പോൾ നമ്മുടെ നാട്ടിലുണ്ട്.കൊറോണ പിടിക്കാതിരിക്കണമെങ്കിൽ വീട്ടിലിരിക്കുക പുറത്തിറങുമ്പോൾ മാസ്ക് ധരിക്കുക സോപ്പുപയോഗിച്ച് ഇടയ്കിടെ കൈകൾ കഴുകൂ. ഇത്തിരി കുഞൻ കൊറോണയെ ഓടിക്കാം

ആഷ്മിക
1 C ദാറുൽ ഇമാൻ മുസ്ലീം എൽ പി സ്കൂൾ കെ കണ്ണപുരം
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം