തോട്ടക്കാട് ഗവ എൽ പി ജി എസ്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഓടുമേഞ്ഞ മേൽക്കൂരയും ടൈലുപാകിയ തറയും പെ യിന്റ് ചെയ്തു മനോഹരമാക്കിയ കെട്ടിടവുമാണ് ഗവ .എൽ .പി സ്കൂൾ തോട്ടക്കാടിനുള്ളത് .കമ്പ്യൂട്ടർ ലാബ് ,ഡൈനിങ്ങ് ഹാൾ ,ലൈബ്രറി ,അടുക്കള , കുട്ടികൾക്ക് കളിക്കുന്നതിനുള്ള സൗകര്യം ,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റ് സൗകര്യങ്ങൾ ഇവയൊക്കെ ഇവിടെ ക്രമീകരിച്ചിട്ടുണ്ട് .