ഡി.വി.യൂ.പി.എസ്.തലയൽ/ഹൈടെക് വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

ഞങ്ങളുടെ വിദ്യാലയത്തിൽ എല്ലാ ക്ലാസ് റൂമുകളിലും കമ്പ്യൂട്ടർ ,പ്രൊജക്ടർ സൗകര്യമുണ്ട് .കൂടാതെ ഒരു ഇന്ററാക്ടിവ് പോഡിയവും ഉണ്ട് .പഠന പ്രവർത്തനങ്ങളിൽ ഐ സി ടി സാധ്യത പൂർണമായും പ്രയോജനപ്പെടുത്തുന്നു.