ഡി.വി.യൂ.പി.എസ്.തലയൽ/സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഹിരോഷിമ ദിനം, സ്വാതന്ത്ര്യ ദിനം, ജനസംഖ്യാദിനം ,റിപ്പബ്ലിക് ദിനം തുടങ്ങി ദിനാചരണങ്ങൾക്ക് ക്ലബ്ബ് പ്രാധാന്യം നൽകുന്നു. ക്ലബ്ബിൻറെ നേതൃത്വത്തിൽ അമരവിള -ചരിത്ര മാളിക സന്ദർശിച്ചു.ചരിത്രകാലത്തെ കുറിച്ച് അറിവ് നേടാൻ പഠനയാത്ര സഹായിച്ചു.  പതിപ്പ് നിർമ്മാണം, ശേഖരണങ്ങൾ, ഡിജിറ്റൽ ആൽബം തയ്യാറാക്കൽ എന്നീ പ്രവർത്തനങ്ങൾ നടന്നുവരുന്നു .