ഡി.വി.യൂ.പി.എസ്.തലയൽ/സംസ്‌കൃതം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സംസ്‌കൃത ഭാഷ പഠന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു .സംസ്കൃതദിനം ഗംഭീരമായി എല്ലാ വർഷവും ആഘോഷിക്കാറുണ്ട് .കലോത്സവത്തോടനുബന്ധിച്ച മികച്ച പരിശീലനം കുട്ടികൾക്ക് നൽകി വരുന്നു .