ഡി.വി.യൂ.പി.എസ്.തലയൽ/രതിമാസ ക്വിസ്

Schoolwiki സംരംഭത്തിൽ നിന്ന്

എല്ലാ ദിവസവും ലഞ്ച് ബ്രേക്ക് സമയത്തു ജി കെ ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് അഞ്ചു ചോദ്യോത്തരങ്ങൾ നൽകാറുണ്ട് .ഇവ ഉൾപ്പെടുത്തി മാസാവസാനത്തിൽ ക്വിസ് മത്സരം നടത്തി വിജയികൾക്ക് സമ്മാനം നൽകുന്നു .