ഡി.വി.യൂ.പി.എസ്.തലയൽ/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

1981 ൽ ഞാൻ ഡി വി യൂ പി എസ്സിൽ അദ്ധ്യാപികയായി .81 മുതൽ 2015 വരെ ടീച്ചറായും ഹെഡ്മിസ്ട്രെസ്സായും സേവനമനുഷ്ഠിച്ചു .സമീപവാസികളായ കുട്ടികൾ നമ്മുടെ വിദ്യാലയത്തിലാണ് പഠിച്ചിരുന്നത് .ഇവിടെ നിന്നും പഠനം പൂർത്തിയാക്കിയവരിൽ പലരും വിവിധ മേഖലകളിൽ അവരുടെ കഴിവു തെളിയിച്ചു ഉന്നത സ്ഥാനങ്ങളിൽ എത്തിച്ചേർന്നിട്ടുണ്ട് .

                                                                                    എസ് .ഇന്ദിരാദേവി

                                                                                    പൂർവഅദ്ധ്യാപിക ,പ്രഥമാദ്ധ്യാപിക