ഡി.വി.യൂ.പി.എസ്.തലയൽ/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

മരണത്തിൻ വക്കോളമെത്തുമീ
പ്രകൃതിക്കു തണലേകി താങ്ങായി മരച്ചില്ല
ഒരു മരത്തൈ നൽകും ഒരായിരം
ജീവൻ അറിവായ് നിറവായ്
നീർക്കണങ്ങൾ പുഴകൾക്കു കുളിരേകി മഴയെന്ന വരമേകി
നന്മ തൻ നൽചെയ്തികൾ
അറിയേണം ഓരോ മഴു ഉയർത്തുമ്പോഴും
തകരുന്ന ജീവിത സാഗരങ്ങൾ
അടരും ഇലത്തുമ്പു ചൊല്ലുന്നു
പ്രകൃതിയിൽ ഇനിയും തളിരായി
താൻ പുനർജനിക്കാം
മനസ്സിൽ വറ്റാത്ത തെളിനീരുതലമുറക്കേകുമീ ഒരു തൈമരം

ദിൽഷാന. എ
6 A [[|ഡി വി യൂ പി എസ് തലയൽ]]
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത