ടി.എം.യു.പി.എസ്.പനയൂർ/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

സാമൂഹ്യ ശാസ്ത്ര ക്ലബ് -പ്രാദേശിക ചരിത്രരചന, സ്കൂൾ ഭരണഘടന എഴുതിതയ്യാറാക്കൽ,ദിനാചരണങ്ങൾ വിദ്യാരംഗം സാഹിത്യവേദി-പുസ്തകപരിചയം,സാഹിത്യ കാരന്മാരെ പരിചയപ്പെടൽ വായനാക്ലബ്ബ്-വായനയെ പ്രോൽസാഹിപ്പിക്കാൻ ലൈബ്രറി, പുസ്തകവിതരണം സ്കൂൾ തലത്തിലും, ക്ലാസ് തലത്തിലും നടത്തുന്നു.മത്സരങ്ങൾ സംഘടിപ്പിക്കുന്നു. കാർഷിക ക്ലബ്-സ്കൂൾ തലത്തിൽ പച്ചക്കറിത്തോട്ടവും,ഔഷധത്തോട്ടവും നടത്തുന്നു. ഗണിത ക്ലബ്ബ്-ഗണിതലാബ്, ഉല്ലാസ ഗണിതം, ഗണിത വിജയം എന്നിവ ഗണിത പഠനം രസകരമാക്കാൻ നടത്തുന്നു. ശാസ്ത്രക്ലബ്ബ്-ശാസ്ത്രപരിഷത്തുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, പ്ലാസ്റ്റിക് വിരുദ്ധ ക്യാമ്പസ്,ലഘുപരീക്ഷണങ്ങൾ എന്നിവ നടത്തുന്നു. ലഹരി വിരുദ്ധ ക്ലബ്-ലഹരിവിരുദ്ധ ബോധവൽക്കരണം നടത്തുന്നു. ഇംഗ്ലീഷ് ക്ലബ്,ഹിന്ദി ക്ലബ്, അറബിക് ക്ലബ്, ഉറുദു ക്ലബ്,സംസ്കൃതം ക്ലബ്-ഈ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ദിനാചരണത്തിൽ,മറ്റു പ്രവർത്തനങ്ങൾ എന്നിവ നടത്തുന്നു.