ജേക്കബ് ഓണംകുളത്തിലച്ചൻ

Schoolwiki സംരംഭത്തിൽ നിന്ന്

റവ ഫാ ജേക്കബ് ഓണംകുളം


1925 ഒക്ടോബർ 26 നു ജനിച്ച ഇദ്ദേഹം ആന്ധ്രപ്രദേശിലെ വാറങ്കൽ രൂപതയിലാണ് തന്റെ മിഷൻ പ്രവർത്തനം ആരംഭിച്ചത് . അവിടുത്തെ ആദിവാസികൾക്കിടയിലും അശരണർക്കിടയിലും തന്റെ മിഷൻ പ്രവർത്തനങ്ങളുമായി ജീവിച്ച  ഇദ്ദേഹം വിശ്രമ ജീവിതം നയിക്കവേ 2009 ഒക്ടോബർ 6 നു അന്തരിച്ചു .

ഇപ്പോൾ സ്കൂളിന്റെ മാനേജർ  1949 ഒക്ടോബർ 11 നു ജനിച്ച അഡ്വ . പി ജെ ജയിംസ്‌കുട്ടി സാറാണ് .

"https://schoolwiki.in/index.php?title=ജേക്കബ്_ഓണംകുളത്തിലച്ചൻ&oldid=1499768" എന്ന താളിൽനിന്ന് ശേഖരിച്ചത്