ജി യു പി എസ് പുന്തോപ്പിൽ ഭാഗം/അക്ഷരവൃക്ഷം/അണ്ണാറക്കണ്ണൻ (കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
അണ്ണാറക്കണ്ണൻ


ലോക്ഡൌൺ കാലത്ത്
രാവിലെയെഴുന്നേറ്റ്
മൂവാണ്ടൻ മാവിൽ കയറി ഞങ്ങൾ
ഞങ്ങളോടൊപ്പമാ അണ്ണാറക്കണ്ണനും
മാങ്ങകൾ തുരുതുരെ പറിച്ചു തന്നു
മാങ്ങ പറിക്കാനായണ്ണാറക്കണ്ണൻ
മറ്റൊരു കൊന്പിലേയ്ക്കാഞ്ഞു ചാടി
കൊമ്പിൻറെ തുമ്പിലാ കൈയ്യെത്താനാവാതെ
താഴെ നിലം പൊത്തിയണ്ണാറക്കണ്ണൻ

 

ക്രിസ്റ്റി ബൈജു
2എ ജി.യൂ.പി.എസ് പൂന്തോപ്പിൽ ഭാഗം
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത