ജി എൽ പി എസ് പാൽവെളിച്ചം/സൗകര്യങ്ങൾകൂടുതലറിയാൻ.......

Schoolwiki സംരംഭത്തിൽ നിന്ന്

*അ‍ഞ്ച് ക്ലാസ് മുറികളോട് കൂടിയ ഓടിട്ട കെട്ടിടത്തിന് പുറമെ

*കേരള സർക്കാർ പ്ലാൻഫണ്ടിൽ നിന്നും അനുവദിച്ച 64 ലക്ഷം രൂപയുടെ നാല് ക്ലാസ് മുറികളും

സ്റ്റാഫ് റൂമോടുകൂടിയതുമായ വാർപ്പ് കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയായി. 2022 ഡിസംബർ 26 ന് ബഹു.കേരളവിദ്യാഭ്യാസ മന്ത്രി ശ്രീ.വി.ശിവൻകുട്ടി അവറുകൾ ഉദ്ഘാടനം നിർവഹിച്ച്,ക്ലാസ്സുകൾ പ്രവർത്തിച്ചു വരുന്നു.

*എല്ലാ സൗകര്യങ്ങളോടും കൂടിയ സ്റ്റേജ് .

*മൂന്ന് വശങ്ങൾ പൂർത്തിയായ ചുറ്റുമതിൽ .

*സ്ത്രീസൗഹൃദ ടോയ് ലറ്റ്