ജി എച്ച് എസ് മണത്തല/ചിത്രശാല

Schoolwiki സംരംഭത്തിൽ നിന്ന്
മണത്തല സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക്
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനാദിനാചരണം
ഗൈഡ്‌സിന്റെ ചിഹ്നദാന ചടങ്ങ്
ജേതാക്കളായ ​ഫുട്ബോൾ ടീം
ജൈവവൈവിധ്യം ലക്ഷ്യമിട്ട് എവർഗ്രീൻ പദ്ധതി
കാർഷിക ക്ലബ് പ്രവർത്തനം
യോഗദിനാചരണം
ഗവ.ഹയർസെക്കണ്ടറി സ്കൂൾ മണത്തലയും ജനകീയചലച്ചിത്രവേദിയും ചേർന്നൊരുക്കിയ സിനിമ
* വിജയോത്സവം SSLC @ 100%
എസ്എസ് എൽ സി പരീക്ഷയിൽ100% വിജയം നേടിയ ടീം
കലാകാരൻമാരുടെയും എഴുത്തുകാരുടെയും സർഗാത്മക കഴിവുകൾ പുതുതലമുറക്ക് പരിചയപ്പെടുത്തുന്ന സംരഭം